‍ "ബഞ്ചാരകൾ " : പുസ്തക പ്രകാശനം ആഗസ്റ്റ് 16ന്


മനാമ: ബഹ്റൈന്‍ പ്രവാസിയും ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ കൺവീനറുമായ  ഷബിനി വാസുദേവിന്റെ പുതിയ കഥാസമാഹാരമായ "ബഞ്ചാരകൾ " ചിന്ത പബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്നു.ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. 

You might also like

Most Viewed