ബഹ്‌റൈൻ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു


മനാമ:ബഹ്‌റൈൻ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ വിജയിച്ച്‌ സ്‌കൂളിന് പുറത്തിറങ്ങിയ സ്ത്രീ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ യാണ് സംഭവം.ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് വിജയിച്ച 56 പ്രായമുള്ള സ്ത്രീയാണ് സ്‌കൂളിൽ നിന്ന് പുറത്തു കടന്ന ഉടനെ മരിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 

You might also like

Most Viewed