നാട്ടിലേയ്ക്ക് പോയ ബഹ്‌റൈൻ പ്രവാസി നിര്യാതനായി


മനാമ:ചികിൽസാർത്ഥം  നാട്ടിലേയ്ക്ക് പോയ തൃശൂർ കൊട്ടേക്കാട്ട് പൊന്മാനി ഹൌസിൽ ഫ്രാൻസിസ് ജോസഫ്(51) ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ നിര്യാതനായി. 10 വർഷമായി ബഹ്‌റൈനിൽ ഉള്ള  ഇദ്ദേഹം മനാമ  ഗോൾഡ് സിറ്റിയിൽ കാർ പാർക്കിംഗ് സെക്യൂരിറ്റി ആയി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ ഷിബി,മക്കൾ ഐറിൻ(ഡിഗ്രി വിദ്യാർഥിനി) ജെറിൻ (പ്ലസ് ടു വിദ്യാർഥി).

You might also like

Most Viewed