നരേന്ദ്രമോഡിയുടെ ബഹ്റൈൻ സന്ദർശനം - ഔദ്യോഗിക വെബ് സൈറ്റ് പുറത്തിറക്കി


മനാമ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബഹ്റൈൻ സന്ദർശന പരിപാടിയുമായി ബന്ധപ്പെട്ട് അദ്ദേഹം സംബന്ധിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ പേര് വിവരങ്ങൾ റെജിസ്റ്റർ ചെയ്യാനായി www.indianpminbahrain.com  എന്ന പേരിൽ ഒരു  വെബ് സൈറ്റ് ബഹ്റൈനിലെ  ഇന്ത്യൻ എംബസി പുറത്തിറക്കി. ബഹ്റൈനിലെ ഇന്ത്യൻ അംബാസിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. 

article-image

ഇന്ത്യൻ എംബസിയുടെ ട്വീറ്റ് 

You might also like

Most Viewed