ശ്രദ്ധേയമായി ഐ.സി.എഫ് ദേശ രക്ഷാ സംഗമം


മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഐ.സി.എഫ് സംഘടിപ്പിച്ച ദേശ രക്ഷാ സംഗമം ശ്രദ്ധേയമായി.  മനാമ സുന്നി സെന്ററിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഫോർ പി എം ന്യൂസ് ചീഫ് റിപ്പോർട്ടർ രാജീവ് വെള്ളിക്കോത്ത്  ഉത്‌ഘാടനം ചെയ്തു. ബിനു കുന്നന്താനം(ഒ.ഐ.സി.സി), സിറാജ് പള്ളിക്കര (മീഡിയ വൺ), അഡ്വ. എം.സി അബ്ദുൽ കരീം (ഐ.സി.എഫ്), അബ്ദുറഹീം സഖാഫി വരവൂർ(ആർ.എസ്.സി) തുടങ്ങിയവർ സംസാരിച്ചു. റഫീഖ് മാസ്റ്റർ നരിപ്പറ്റ സ്വാഗതവും അഷ്‌റഫ് ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു.

You might also like

Most Viewed