പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്ക് ബഹ്‌റൈൻ ബസ് ഷട്ടിൽ സൗകര്യം


മനാമ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതു പരിപാടി നടക്കുന്ന റിഫ യിലെ നാഷണൽ സ്റ്റേഡിയത്തിലേക്ക് ഇസാ ടൌൺ ബസ് ടെർമിനലിൽ  നിന്നും  ഓരോ 10 മിനുട്ട് ഇടവേളകളിലും ബസ് സൗകര്യം ഉണ്ടാകുമെന്ന് ബഹ്‌റൈൻ ട്രാൻസ്‌പോർട്ട് കമ്പനി അറിയിച്ചു. സ്റ്റേഡിയത്തിൽ നിന്ന് തിരിച്ചും  ഇതേ സൗകര്യം തിരിച്ചും ഉണ്ടായിരിക്കും.

You might also like

Most Viewed