ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദമോദിക്ക് ബഹ്റൈനിൽ ഉജ്ജ്വല വരവേൽപ്പ്മനാമ: ബഹ്റൈനിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ മോദിക്ക് ഉജ്ജ്വല വരവേൽപ്പ്. ഉച്ചയ്ക്ക് ഒരുമണിക്ക്നി ബഹ്റൈനി ലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രിയെ  ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ്  ഖലീഫ   ബിൻ സൽമാൻ അൽ ഖലീഫ സ്വീകരിച്ചു. തുടർന്ന് ഭരണാധികരികളുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പാലസിൽ എത്തിച്ചേർന്നു. ഇന്ന് വൈകീട്ട് 5 മണിക്ക്  ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ പ്രധാന മന്ത്രി നരേന്ദമോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോദന ചെയ്യും.

You might also like

Most Viewed