ബഹ്റൈന്‍ പ്രവാസി നിര്യാതനായിമനാമ: മാവേലിക്കര, ചെട്ടികുളങ്ങര, പത്തിയൂര്‍, കണ്ടത്തില്‍ മൂലയില്‍ (മന്ന കോട്ടേജ്) ചെറിയാന്‍ തോമസ് (ജോസ് തോമസ് - 46 വയസ് ‌) നിര്യാതനായി. ബഹ്‌റൈൻ മാർത്തോമാ പാരീഷ്‌ അംഗമാണ്‌. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്. ശവസംസ്കാരം ചെട്ടികുളങ്ങര, കണ്ണമംഗലം സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

You might also like

Most Viewed