കെ.എം.സി.സി മാനവീയം 2019 അഡ്വ: കെ എൻ എ കാദർ എം.എൽ.എ പങ്കെടുക്കും


മനാമ: കെ.എം.സി.സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമം മാനവീയം 2019 സെപ്റ്റംബർ 10 ചൊവ്വ രാത്രി 7 മണിക്ക് ഹമദ് ടൗൺ കാനൂ മജ്ലിസിൽ സംഘടിപ്പിക്കുന്നു.
പ്രമുഖ വാഗ്മിയും പ്രഗൽഭനായ നിയമസഭ സാമാജികനും കൂടിയായ അഡ്വ: കെ.എൻ.എ ഖാദർ എം.എൽ.എ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന നേതാക്കളും ബഹ്‌റൈനിലെ സാമൂഹിക  സാസ്കാരിക രംഗത്തെ പ്രമുഖരും  പങ്കെടുക്കും.

You might also like

Most Viewed