വികെഎൽ ഗ്രൂപ്പിന്റെ ഓണസമ്മാനമായി നിർദ്ധനർക്ക് അറുപത് ലക്ഷം രൂപ


മനാമ : ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ വികെഎൽ ഓഫ് ഗ്രൂപ്പ് ഓഫ് കന്പനീസ്  നിർദ്ധനരും, നിരാലംബരുമായ  ആറായിരം പേർക്ക് ഓണ സമ്മാനമായി  ആയിരം രൂപ വീതം നൽകുമെന്ന് ചെയർമാൻ ഡോ. വർഗീസ് കുര്യൻ അറിയിച്ചു.  തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമവുമായി സഹകരിച്ചാണ് രണ്ട് ദിവസങ്ങളിലായി അറുപത് ലക്ഷം രൂപ വിതരണം ചെയ്യുന്നത്. 

You might also like

Most Viewed