മോഹനൻ കോളിയാടന്റെ മൃതദേഹം ഇന്ന് നാട്ടിലിലേക്ക് അയക്കും


മനാമ : ഇന്നലെ ഹൃദയാഘാതം കാരണം നിര്യാതനായ ഫോർ പിഎം ന്യൂസ്‌ സെർക്കുലേഷൻ ഹെഡ് മോഹനൻ കോളിയാടാന്റെ മൃതദേഹം ഇന്ന് വൈകിട്ട് കോഴിക്കോടേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ  നാട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരം നാല് മണിയോടെ സൽമാനിയ മോർച്ചറി പരിസരത്ത് മൃതദേഹം പൊതുദർശനത്തിനും അന്തിമോപചാരത്തിനുമായി  വെക്കുന്നതാണ്.

You might also like

Most Viewed