അനന്തപുരി അസോസിയേഷൻ  'പൂവിളി"വെള്ളിയാഴ്ച 


മനാമ:ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഓണാഘോഷം  'പൂവിളി '2019 ഒക്ടോബർ 11 വെള്ളിയാഴ്ച കെ സി എ യിൽ  വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10  മണി മുതൽ വിവിധ കലാപരിപാടികളും തുടർന്ന് ഓണസദ്യയും ഉണ്ടാകും. കൂടാതെ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാവരും കൃത്യ സമയത്തു തന്നെ പരിപാടിയിൽ സംബന്ധിയ്ക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു .കൂടുതൽ വിവരങ്ങൾക്ക്  3330 8426, 3675 1323 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 

You might also like

Most Viewed