അൻസാർ ഗ്യാലറി റാഫിൾ ഡ്രോ ഇന്ന്


അൻസാർ ഗ്യാലറി  ഹൈപ്പർ മാർക്കെറ്റിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ  പ്രമോഷൻ പദ്ധതിയുടെ ഭാഗമായ നറുക്കെടുപ്പ് ഇന്ന് കാലത്ത് പതിനൊന്ന്    മണിക്ക് അൻസാർ ഗ്യാലറി ഹൈപ്പർ മാർക്കെറ്റിൽ നടക്കും . ഭാഗ്യ ശാലികളെ കാത്തിരിക്കുന്നത് ഒരു നിസ്സാൻ പട്രോൾ കാറും ഫോർഡ് എക്സ്പെഡിഷൻ കാറും  കൂടാതെ വിലപ്പിടിപ്പുള്ള മികച്ച പതിനഞ്ചു സമ്മാനങ്ങളും കാണികൾക്ക് വേണ്ടി നിരവധി സർപ്രൈസ് ഗിഫ്റ്റുകളുമാണെന്ന്  അൻസാർ ഗ്യാലറി മാനേജ്മെന്റ് അറിയിച്ചു

You might also like

Most Viewed