പാകിസ്‌ഥാൻ പ്രധാനമന്ത്രി ബഹ്‌റൈൻ സന്ദർശിക്കും


 


 
മനാമ:പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്ത മാസം ബഹ്‌റൈൻ സന്ദർശിക്കും.രണ്ടു ദിവസത്തെ ബഹ്‌റൈൻ സന്ദര്ശനത്തിനെത്തുന്ന അദ്ദേഹം ഡിസംബർ 16 ന് ആയിരിക്കും ഇവിടെ എത്തുക.തുടർന്ന് അഭയാർഥികൾക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ സംബന്ധിക്കാൻ അദ്ദേഹം ജനീവയിലേയ്ക്ക് തിരിക്കും.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞഓഗസ്റ്റിൽ  ബഹ്‌റൈനിൽ എത്തിയിരുന്നു .

You might also like

Most Viewed