കോട്ടയം പ്രവാസി ഫോറം അംഗങ്ങൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ് - ക്ഷേമനിധി കാമ്പെയിൻ തുടക്കമായി


മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ. എസ്) നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി, കോട്ടയം പ്രവാസി ഫോറം അംഗങ്ങൾക്ക് നോർക്ക തിരിച്ചറിയാം കാർഡ് , ക്ഷേമനിധിയിൽ ചേർക്കൽ എന്നിവക്കുള്ള  കാമ്പെയിന്  കോട്ടയം പ്രവാസി ഫോറം  പ്രെസിഡന്റ് സോണിസ് ഫിലിപ്പ്ന് ബി.കെ.എസ് ചാരിറ്റി-നോർക്ക ഗണരാൽ കൺവീനർ കെ.ടി. സലിം ആദ്യ അപേക്ഷ കൈമാറി തുടക്കം കുറിച്ചു. ബി.കെ. എസ് നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെൽപ്  ഡസ്‌ക്ക് അംഗം സക്കറിയ, കോട്ടയം പ്രവാസി ഫോറം വൈസ് പ്രെസിഡന്റ് രജി കുരുവിള, ജനറൽ സെക്രട്ടറി സിജു പുന്നവേലി, മെഡിക്കൽ ക്യാമ്പ് കൺവീനർ അജയ് ഫിലിപ്പ്, ബിനു നടുക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

You might also like

Most Viewed