സംഗീതവും വർണ്ണവും വിരിയിച്ച് പാക്ട് സർഗ്ഗസന്ധ്യ 

മനാമ:സംഗീതവും വരയും വർണ്ണവും സമ്മേളിച്ച പാലക്കാട് ആർട്ട്സ് ആൻഡ് കൾച്ചറൽ തീയറ്റർ . (പാക്ട് ബഹ്റൈൻ), ഒരുക്കിയ സർഗ്ഗ സന്ധ്യ ശ്രദ്ധേയമായി.തുടക്കം ഇന്ത്യൻ ക്ലബ്ബിൽ വച്ച്  നടന്ന ചിത്ര രചനാ മത്സരം ആര്ട്ട് ഫെസ്റ്റ്  കുട്ടികളുടെ വിവിധ ഭാവനകൾ കൊണ്ടു സമ്പന്നമായിരുന്നു. തുടർന്ന് ബഹ്‌റൈനിലെ അറിയപ്പെടുന്ന ഗായകർക്കൊപ്പം പാലക്കാടിന്റെ വളർന്നു വരുന്ന കലാകാരന്മാർ അവതരിപ്പിച്ച സർഗ്ഗ സന്ധ്യ സംഗീത പരിപാടി നടന്നു.  മലയാളം,തമിഴ് ,ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ ഗാനങ്ങൾ അവതരിപ്പിക്കപ്പെട്ട സംഗീത നിശയിൽ  രാജീവ് വെള്ളിക്കോത് , വിജിത, ഉണ്ണികൃഷ്ണൻ, പവിത്ര എന്നിവരും പാക്ട് അംഗങ്ങളുമാണ് പാട്ടുകൾ അവതരിപ്പിച്ചത്. ഗാനസന്ധ്യക്കു മുൻപ് വിജയികൾക്കുള്ള സമ്മാനദാനവും കലാകാരന്മാർക്കുള്ള ഉപഹാര വിതരണവും നടന്നു.ഇന്റർ ആഡ്‌സിന്റെ സഹകരണത്തോടെയാണ് പാക്ട് പരിപാടി സംഘടിപ്പിച്ചത്.https://www.facebook.com/pg/paact.brn/photos/?tab=album&album_id=3195713543788646

article-image

സംഗീതവും വർണ്ണവും വിരിയിച്ച് പാക്ട് സർഗ്ഗസന്ധ്യ 

article-image

സംഗീതവും വർണ്ണവും വിരിയിച്ച് പാക്ട് സർഗ്ഗസന്ധ്യ 

article-image

സംഗീതവും വർണ്ണവും വിരിയിച്ച് പാക്ട് സർഗ്ഗസന്ധ്യ 

article-image

സംഗീതവും വർണ്ണവും വിരിയിച്ച് പാക്ട് സർഗ്ഗസന്ധ്യ 

article-image

സംഗീതവും വർണ്ണവും വിരിയിച്ച് പാക്ട് സർഗ്ഗസന്ധ്യ 

article-image

സംഗീതവും വർണ്ണവും വിരിയിച്ച് പാക്ട് സർഗ്ഗസന്ധ്യ 

article-image

കൂടുതൽ ഫോട്ടോകൾക്ക് https://www.facebook.com/pg/paact.brn/photos/?tab=album&album_id=3195713543788646

You might also like

Most Viewed