സ്വീകരണം നൽകി


മനാമ: കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി. കുഞ്ഞബ്ദുള്ള ഹാജി ജനറൽ സെക്രട്ടറി അഹ്മദ് കിർമാനി എന്നിവർക്ക് ബഹറിൻ കാഞ്ഞങ്ങാട് മുസ്ലിം ഗാനം കമ്മിറ്റി സ്വീകരണം നൽകി സ്വീകരണയോഗത്തിൽ  പ്രസിഡണ്ട് സി.എച്ച് മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സമസ്ത പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു

സംസ്ഥാന   പ്രസിഡണ്ട് സി കുഞ്ഞബ്ദുള്ള ഹാജി മുഖ്യ പ്രഭാഷണം  നടത്തി ജനറൽ സെക്രട്ടറി അഹമ്മദ് കിർമാണി യത്തീംഖാനയുടെ പ്രവർത്തന  വിശദീകരിച്ചു കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കുവൈത്ത് ശാഖ ട്രഷറർ യൂസഫ് ,കെ.എം.സി.സി കാസർഗോഡ് ജില്ല പ്രസിഡണ്ട് അഷറഫ് മഞ്ചേശ്വരം ,ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്ന  സലീം തളങ്കര കെ.എം.സി.സി  ഓർഗനൈസിങ് സെക്രട്ടറി ഹുസൈൻ മുൻ മുൻ കെ.എം.സി.സി സെക്രട്ടറി ഖലീൽ ആലംപാടി എന്നിവർ ആശംസ പ്രസംഗം  നടത്തി.

article-image

സ്വീകരണയോഗത്തിൽ ബഹറിൻ ശാഖ സെക്രട്ടറി അഷറഫ് പാലക്കി സ്വാഗതവും നസർ  പാണത്തൂർ നന്ദിയും പറഞ്ഞു.

You might also like

Most Viewed