സമസ്ത ബഹ്റൈന്‍ പ്രചരണ സമ്മേളനം നാളെ


മനാമ: സമസ്ത ബഹ്റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക പ്രചരണ സമ്മേളനം നാളെ (വെള്ളി) വൈകിട്ട് 6മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിൽ‍ നടക്കും. സമസ്ത ബഹ്റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബുര്‍ദ്ദ മജ് ലിസ്, ദഫ് പ്രദര്‍ശനം എന്നിവയുണ്ടായിരിക്കും. സ്ത്രീകള്‍ക്കും പരിപാടി വീക്ഷിക്കാന‍ുള്ള സൗകര്യമുണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 33450553.

You might also like

Most Viewed