ബഹ്‌റൈൻ കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രവർത്തനോദ്ഘാടനവും, മെഗാ ദഫ് നെറ്റും


മനാമ: ബഹ്‌റൈൻ കണ്ണൂർ ജില്ലാ കെഎംസിസി യുടെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ബഹ്‌റൈനിലെ മദ്രസ്സ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ദഫ് മത്സരം “മെഗാ ദഫ് നൈറ്റ് “എന്നപേരിലും കൂടാതെ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് ദേശിയ പ്രവർത്തക സമിതി അംഗവും യുവ വാഗ്മിയുമായ ഷാഫി ചാലിയം ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച സംസാരിക്കും.

You might also like

Most Viewed