മടപ്പള്ളി ജി.വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നടന്നു


മനാമ: മടപ്പള്ളി ജി.വി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നാട്ടിൽ നിന്ന് എത്തിയ പി.ടി.എ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ഉംമൽ ഹസ്സം ബാങ്കോക്ക് റസ്റ്റോറന്റിൽ വെച്ച് ഭംഗിയായി നടന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അനിൽ മടപ്പള്ളി, സെക്രട്ടറി സിറാജ് ചോറോട്, ട്രഷറർ ദിലീപ്, രജ്ജിത്ത്കുമാർ, എൻറട്രയിം സെക്രട്ടറി പ്രമോദ്, ഫൈസൽ ജോ : സെക്രട്ടറി വിനീഷ് വിജയൻ, ബിനോയി മുക്കാളി, വൈസ് പ്രസിഡണ്ട് അബൂബക്കർ വെള്ളികുളങ്ങര, സുനിൽ വള്ളിക്കാട്, ഉപദേശ സമിതി, കെ.പി ചന്ദ്രൻ, ശ്രീജിത്ത്. സി.ശശി അക്കരാൽ,

You might also like

Most Viewed