കെ.എം.സി.സി ബഹ്‌റൈന്‍ മലപ്പുറം ജില്ല ലെ‍ഡീസ് വിംഗ് സങ്ങടിപ്പിച്ചു


മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ മലപ്പുറം ജില്ല  ലെ‍ഡീസ് വിംഗ് സങ്ങടിപ്പിച്ചു “ആരോഗ്യ ഭക്ഷണം” ഫുഡ്‌ സേഫ് റ്റി സെമിനാറും, സി.പി.ആര്‍ ട്രനിംഗ് ക്ലാസും  ശ്രദ്ധേയമായി, സ്ത്രീകളും കുട്ടികള്‍  ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. ഫുഡ്‌ സേഫ്റ്റി സെമിനാറിന് ഫുഡ്‌ സേഫ്റ്റി ഇന്‍സ്ട്രക്ടര്‍ രിഷിന്‍ ക്ലാസ്സെടുത്തു, കൂടാതെ അടിയന്തിറ ഘട്ടങ്ങളില്‍ ആവശ്യമായ സി.പി.ആര്‍ ട്രെയിനിംഗ് ഡോ. മനാര്‍ ഹുസൈന്‍ മോഹമ്മേദ്‌ ട്രെയിനിംഗ് എടുത്തു, ശിഫ അല്‍ ജസീര മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട് അല്‍ ശിഫ ഹോസ്പിറ്റല്‍   ഹാളിലായിരുന്നു പരിപാടി സങ്ങടിപ്പിച്ചത്. കെ.എം.സി.സി മലപ്പുറം ജില്ല വനിത വിംഗ് പ്രസിഡണ്ട്് ജസീറ അലി അദ്ധ്യക്ഷത വഹിച്ച പരിപാടി കെ. എം.സി.സി സംസ്ഥാന പ്രസിഡണ്ട്് എസ്.വി ജലീല്‍ ഉദ്്ഘാടനം ചെയ്തു അസൈനാര്‍ കളത്തിങ്കല്‍ ആശംസകള്‍ നേര്‍ന്നു, റിധ്വാ യാസര്‍ സ്വാഗതവും സാഹിറ ശിഹാബ് നന്നിയും പറഞ്ഞു.

You might also like

Most Viewed