ബഹറൈയ്നിൽ മലയാളി യുവാവ് നിര്യാതനായി


മനാമ: നടുവട്ടം തട്ടാടത്ത് കാവ് സ്കൂളിന് സമീപമുള്ള “അമാനാസി”ലെ ബില്ലായാടത്ത് നബീൽ (33) ബഹറൈയ്നിൽ നിര്യാതനായി. കവിസാറിന്റെ മകൻ നാസറിന്റെയും ബൈജുനത്തിന്റയും പുത്രനാണ്. ഭാര്യ: ഒമാൻ വീട്ടിൽ സൗബിന (കുന്നത്ത് പാലം). മക്കൾ: നഫാൻ, നാഷിശ്. സഹോദരങ്ങൾ: ഷഹിം, ബാസിൽ, അമാന.

You might also like

Most Viewed