ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷം


മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലുള്ള റിപ്പബ്ലിക് ദിനാഘോഷം ഞായറാഴ്ച രാവിലെ 7;30 നു സീഫിലെ ഇന്ത്യൻ എംബസി ആസ്‌ഥാനത്തു നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ അംബാസഡർ പതാക ഉയർത്തും. എല്ലാവരും രാവിലെ 7.30 നുതന്നെ എംബസി ആസ്‌ഥാനത്ത് എത്തിച്ചേരണമെന്ന് എംബസി അറിയിച്ചു.

You might also like

Most Viewed