ദാർ അൽ ഷിഫാ “മാക്സിമസ് −19” ക്രിക്കറ്റ് മത്സര ജേതാക്കൾ


മനാമ: ദാർ അൽ ഷിഫാ മെഡിക്കൽ സെൻറർ മൂന്നാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് “മാക്സിമസ്−19” എന്നപേരിൽ ആവിഷ്കരിച്ച കലാ കായിക മത്സരത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ടീം ലൈഫ് സേവേഴ്സ് ജേതാക്കളായി. മെഡിക്കൽ വാരിയേഴ്സ്, ട്രോമാ ഫൈറ്റേഴ്സ്, ആൻറിവൈറസ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ലൈഫ് സേവേഴ്സ് ജേതാക്കളായത്.

You might also like

  • KIMS Bahrain Medical Center

Most Viewed