2019.കരട് വോട്ടർ പട്ടിക ഹൈക്കോടതി വിധി സ്വാഗതാർഹം : കെഎംസിസി ബഹ്‌റൈൻ.


തദ്ദേശതെരഞ്ഞെടുപ്പിന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്നും 2015 ലെ വോട്ടർ പട്ടിക വേണ്ടെന്നുമുള്ള  ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ  കെഎംസിസി പ്രസിഡന്റ്‌  ഹബീബുറഹ്മാൻ ജനറൽ  സെക്രട്ടറി അസൈനാർ കളത്തിങ്കൽ  എന്നിവർ  അറിയിച്ചു. 2019 ൽ ലോകസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് നല്‍കിയ ഹര്‍ജി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി

You might also like

Most Viewed