ഇന്ത്യൻ ക്ലബ്ബ് വാലന്റൈൻ ദിനം ആഘോഷിക്കുന്നു


മനാമ:ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13,14, തീയതികളിൽ വാലന്റൈൻ ദിനമാഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫെബ്രുവരി 13 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ഫ്രീക്ക് ക്വൻസി എന്ന പേരിലുള്ള പാശ്ചാത്യ സംഗീത മ്യൂസിക് ബാൻഡിന്റെ സംഗീത നിശയും ഫെബ്രുവരി 14 ന് പ്രമുഖ ഡി ജെ ഗേൾ നൂപുർ ശർമ്മ  യുടെ ബോളിവുഡ് ബാൻഡിന്റെയും പരിപാടിയാണ് നടക്കുക.കൂടുതൽ വിവരങ്ങൾക്ക്  33331308  എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 

You might also like

Most Viewed