ബഹ്‌റൈനിലെ കൊറോണാ ബാധിതരുടെ എണ്ണം 17 ആയി 


മനാമ:ബഹ്‌റൈനിൽ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 17 ആയതായി ആരോഗ്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ഇന്ന് രാവിലെ വൈറസ് ബാധ സ്‌ഥിരീകരിച്ച 8  പേർ ഉൾപ്പെടെയാണ് ഏറ്റവും പുതിയ കണക്ക് വെളിയിൽ വന്നിരിക്കുന്നത്.ഇതിൽ നാല് പേര് സ്ത്രീകളാണ് ഇവരിൽ രണ്ടു പേർ  ഇറാനിൽ  നിന്നും ഷാർജാ,വഴിയും മറ്റു രണ്ടു പേര് യഥാക്രമം അബുദാബി,സൗദി വഴിയും രാജ്യത്ത് എത്തിയവരാണ്  .

You might also like

Most Viewed