ഐസി‌ആർ‌എഫ് വർക്കേഴ്സ് ഡേ 2020 - വിന്റർ ഫെസ്റ്റ് മാറ്റിവച്ചു


മനാമ : പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫെബ്രുവരി 28 വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വർക്കേഴ്സ് ഡേ വിന്റർ ഫെസ്റ്റ് 2020 പരിപാടി മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. 

You might also like

Most Viewed