മധുര മാമാങ്കം മാറ്റിവെച്ചു


മനാമ : 

ഫോര്‍ പി എം ന്യൂസും, കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ( എൻ എസ് എസും) വനിതാവിഭാഗവും സംയുക്തമായി നടത്താനിരുന്ന മധുര മാമാങ്കം എന്ന കുക്കറി മത്സരം രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39628609 അല്ലെങ്കില്‍ 36191698 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed