ബഹ്‌റൈനിലെ സി ബി എസ് ഇ പരീക്ഷകൾ നാളെ മുതൽ ഷെഡ്യൂൾ പ്രകാരം


മനാമ : ബഹ്റൈനിലെ കോറോണ ഭീതി കണക്കിലെടുത്ത് ഇന്നലെ മാറ്റി വെച്ചിരുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസി മന്ത്രാലയവുമായും സ്‌കൂൾ അധികൃതരുമായും സി ബി എസ് ഇ അധികൃതരുമായും നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് പരീക്ഷകൾ നാളെ മുതൽ മുൻ നിശ്ചയിച്ച പ്രകാരം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്

 

You might also like

Most Viewed