കൊറോണാ ;ഗാർഡൻ ഷോ മാറ്റി വച്ചു 


മനാമ:രാജ്യത്തെ പ്രധാന പരിപാടികളിൽ ഒന്നായ ഗാർഡൻ ഷോ മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.രാജ്യത്ത് കൊറോണാ വൈറസ് പടർന്ന സാഹചര്യത്തിൽ ആണ് ഈ പരിപാടി മാറ്റുന്നതെന്നു കാർഷിക വിഭാഗം അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും 

You might also like

Most Viewed