ചിങ്ങനിലാവ് 2020മായി കെ.എസ്.സി.എ


മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24 വ്യാഴാഴ്ച  വൈകീട്ട് 7 മണി മുതൽ ചിങ്ങനിലാവ് 2020 എന്ന പേരിൽ ഓൺലൈനിൽ സംഘടിപ്പിക്കുന്നു. നാട്ടിലെയും ബഹ്‌റൈനിലെയും പ്രശസ്തരായ വ്യക്തികൾ അവരുടെ ഓണവിശേഷങ്ങളും, സംഗീതവും, ഡാൻസും, ആശംസകളുമായി പരിപാടിയിൽ പങ്കുചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് 33989636 എന്ന നന്പറിൽ ബന്ധപെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 

You might also like

  • Lulu Exchange

Most Viewed