കൂടികാഴ്ച്ച നടത്തി


മനാമ : ബഹ്റൈൻ തൊഴിൽ സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ഹുമായിദാനുമായി ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിൽ⊇ നില നിൽക്കുന്ന ശക്തമായ നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇരുവരും ചർച്ച ചെയ്തു.⊇ ബഹ്‌റൈനിലെ ഇന്ത്യക്കാർക്ക് തൊഴിൽ മന്ത്രാലയവും എൽ എം ആർ എയും നൽകി വരുന്ന സേവനങ്ങൾക്ക്‌ ഇന്ത്യൻ സ്ഥാനപതി തൊഴിൽ മന്ത്രിയോട് നന്ദി അറിയിച്ചു.

 

You might also like

Most Viewed