അമിതടിക്കറ്റ് നിരക്ക് ചൂഷണം നിർത്തണമെന്ന് ബഹ്റൈൻ പ്രതിഭ


മനാമ :  നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് മടങ്ങാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുയാണ് നിലവിലെ വിമാനടിക്കറ്റ് നിരക്കെന്നും, ഈ കാര്യത്തിൽ എത്രയും പെട്ടന്ന് കേന്ദ്രസർക്കാറിന്റെ ഇടപ്പെടൽ ഉണ്ടാകണമെന്നും ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. ബഹ്റൈനിലെ പ്രവാസലോകം ഒന്നടങ്കം ഈ നീതിനിക്ഷേധത്തിനെതിരെ പ്രതികരിക്കണമെന്നും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് കെഎം സതീഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

You might also like

Most Viewed