സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു


മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ സംഘടനായായ പ്രവാസി ഗൈഡൻസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി  സ്വജന്യ  കരിയർ ഗൈഡൻസ് സെഷൻ സംഘടിപ്പിക്കുന്നു. ഈ രംഗത്ത് പ്രശസ്തനായ കരിയർ ഗുരു എം എസ് ജലീൽ ആണ് സെഷൻ നയിക്കുന്നത്. ഇന്ന് (ഒക്ടോബർ 22) വൈകിട്ട് ബഹ്‌റൈൻ സമയം 5 മണി മുതൽ 6.30 വരെ മലയാളത്തിലും, ഒക്ടോബർ 24നു ശനിയാഴ്ച വൈകിട്ട് ബഹ്‌റൈൻ സമയം 5 മണി മുതൽ 6.30 വരെ ഇംഗ്ലീഷിലും ആണ് സെഷൻ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 38255420 അല്ലെങ്കിൽ 35680258 എന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

You might also like

Most Viewed