കെ.ജി. ബാബുരാജിനെ ബഹ്റൈൻ സിറോമലബാർ സൊസൈറ്റി അഭിനന്ദിച്ചു


 

മനാമ: പ്രവാസി സമ്മാൻ അർഹനായ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വവും ബഹ്റൈനിലെ പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജിനെ ബഹ്റൈൻ സിറോമലബാർ സൊസൈറ്റി അഭിനന്ദിച്ചു. എളിമയുടെയും സഹജീവി സ്നേഹത്തിൻറെയും ഉദാത്ത മാതൃക ആയ ബാബുരാജിന്റെ ജീവിതം ഏവർക്കും മാതൃകയാണെന്ന് സിറോ മലബാർ സോസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. സൊസൈറ്റി ജോയിന്റ് സെക്രട്ടറി ജോജി വർക്കിയും ഫൈനാൻസ് സെക്രട്ടറിമോൻസി മാത്യുവും ചടങ്ങിൽ സംബന്ധിച്ചു.

You might also like

Most Viewed