മാരുതി സുസുകി ബലേ­നോ­ ഓട്ടോ­മാ­റ്റിക് പു­റത്തി­റക്കി­


ന്യൂ­ഡൽ­ഹി­ : ഇന്ത്യയു­ടെ­ പ്രീ­മി­യം ഹാ­ച്ച്ബാ­ക്ക് ബലേ­നോ­യു­ടെ­ ഓട്ടോ­മാ­റ്റിക് വേ­രി­യന്‍റ് മാ­രു­തി­ സു­സു­കി­ പു­റത്തി­റക്കി­. ടോപ് എൻ­ഡ് വേ­രി­യന്‍റാ­യ ആൽ­ഫയു­ടെ­ ഓട്ടോ­മാ­റ്റിക് (സി­.ടി­.വി­) പതി­പ്പാണ് മാ­രു­തി­ അവതരി­പ്പി­ച്ചി­രി­ക്കു­ന്നത്. നേ­രത്തേ­തന്നെ­ ഡെ­ൽ­റ്റ, സീ­റ്റ വേ­രി­യന്‍റു­കളു­ടെ­ ഓട്ടോ­മാ­റ്റിക് ഓപ്ഷൻ പു­റത്തി­റക്കി­യി­രു­ന്നു­. 

ടോപ് എൻ­ഡ് വേ­രി­യന്‍റി­ലെ­ ഫീ­ച്ചറു­കൾ ഉൾ­പ്പെ­ടു­ത്തി­യു­ള്ള ഓട്ടോ­മാ­റ്റിക് പതി­പ്പ് വാ­ങ്ങാൻ ഉദ്ദേ­ശി­ക്കു­ന്നവർ­ക്കു­ വേ­ണ്ടി­യാണ് മാ­രു­തി­ പു­തി­യ നീ­ക്കം നടത്തി­യി­രി­ക്കു­ന്നത്. 2015 ഒക്‌ടോ­ബറിൽ വി­പണി­യി­ലെ­ത്തി­ച്ച് ഒരു­ വർ­ഷത്തി­നു­ള്ളിൽ ഒരു­ ലക്ഷം ബലേ­നോ­ കാ­റു­കൾ നി­രത്തി­ലി­ക്കി­യ മാ­രു­തി­ സു­സു­കി­ കഴി­ഞ്ഞ മാ­ർ­ച്ചിൽ സ്പോ­ർ­ട്ടി­ വേ­ർ­ഷനും പു­റത്തി­റക്കി­യി­രു­ന്നു­. നൂ­റി­ലധി­കം രാ­ജ്യങ്ങളി­ലേ­ക്ക് കയറ്റു­മതി­ ചെ­യ്യു­ന്ന ബലേ­നോ­ മാ­രു­തി­യിൽ നി­ന്ന് ജപ്പാ­നി­ലേ­ക്ക് കയറ്റു­മതി­ ചെ­യ്യു­ന്ന ആദ്യ മോ­ഡൽ എന്ന പ്രത്യേ­കയും ഇതി­നു­ണ്ട്.

You might also like

Most Viewed