ബാ­ക്ക് റ്റു­ സ്‌കൂൾ കളക്ഷനു­മാ­യി­ സെ­ന്റർ പോ­യി­ന്റ്


മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫാഷൻ റീട്ടെയിലറായ സെന്റർ പോയിന്റ് ബാക്ക് ടു സ്‌കൂൾ കളക്ഷനുകളുമായി വിപണിയിൽ സജീവമായി. കുട്ടികൾക്ക് ഇഷ്ടപ്പെട്ട തരത്തിലുള്ള സ്‌കൂൾ ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, പെൻസിൽ പൗച്ചുകൾ മറ്റ് സ്‌കൂൾ േസ്റ്റഷനറികൾ തുടങ്ങിയവയുടെ വൻശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. 

ഈ ഗ്രൂപ്പിന്റെ തന്നെ മദർ കെയറിലും കുട്ടികളുടെ വസ്ത്രങ്ങളും ഫാഷൻ ഡിസൈനുകളും തയ്യാറായി കഴിഞ്ഞു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ ആലേഖനം ചെയ്ത വിവിധ സ്‌കൂൾ േസ്റ്റഷനറികളുടെയും വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed