അ​മി​­​താ​ഭ് ബ​ച്ച​ൻ മു​­​ത്തൂ​­​റ്റ് ഗ്രൂ​­​പ്പി​­​ന്‍റെ­ ബ്രാ​­​ൻ​­ഡ് അം​ബാ​­​സിഡ​ർ


കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായി അമിതാഭ് ബച്ചൻ. ബച്ചനെ മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി ലഭിക്കുന്നത് ഏറെ ആഹ്ലാദകരമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു. ഇനിമുതൽ അമിതാഭ് ബച്ചനായിരിക്കും മുത്തൂറ്റ് ഗ്രൂപ്പിന്‍റെ എല്ലാ ദേശീയ കാന്പയിനുകളിലും മുത്തൂറ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിക്കുക.

You might also like

Most Viewed