ക്രൂ­­­ഡിൽ‍ നി­­­ന്ന് ലഭി­­­ക്കു­­­ന്ന അധിക വരു­­­മാ­­­നം രാ­­­ജ്യ വി­­­കസനത്തിന് ഉപയോ­­­ഗി­­­ക്കു­­­ന്നു­­­വെ­­­ന്ന് പി­­­യുഷ് ഗോ­­­യൽ‍


ന്യൂ­­­ഡൽ­­ഹി ­­­: അന്താ­­­രാ­­­ഷ്ട്ര മാ­­­ർ‍­­ക്കറ്റിൽ‍ ക്രൂഡ് വി­­­ല കു­­­റഞ്ഞ് നി­­­ൽ‍­­ക്കു­­­ന്നത് മൂ­­­ലമു­­­ളള അധി­­­ക നി­­­കു­­­തി­­­ വരു­­­മാ­­­നം രാ­­­ജ്യത്തി­­­ന്‍റെ­­­ വി­­­വി­­­ധ മേ­­­ഖലകളു­­­ടെ­­­ സമഗ്ര വി­­­കസന് വേ­­­ണ്ടി­­­യാണ് ഉപയോ­­­ഗി­­­ച്ചു­­­ പോ­­­രു­­­ന്നതെ­­­ന്ന് നി­­­ലവിൽ‍ കേ­­­ന്ദ്ര ധനമന്ത്രി­­­യു­­­ടെ­­­ ചു­­­മതല വഹി­­­ക്കു­­­ന്ന പി­­­യുഷ് ഗോ­­­യൽ വ്യക്തമാ­­­ക്കി‍­‍­‍­‍. 

എന്നാൽ‍ പ്രെ­­­ട്രോ­­­ളി­­­യം വി­­­ല ഉയർ‍­­ന്ന് നി­­­ൽ‍­­ക്കു­­­ന്നത് മൂ­­­ലം ജനങ്ങൾ‍­­ക്കു­­­ണ്ടാ­­­കു­­­ന്ന അസൗ­­­കര്യം മനസി­­­ലാ­­­ക്കു­­­ന്നു­­­ണ്ടെ­­­ന്നും കേ­­­ന്ദ്ര ധനമന്ത്രി­­­ പറഞ്ഞു­­­. വി­­­കസന പദ്ധതി­­­കൾ‍­­ക്ക് രാ­­­ജ്യത്ത് വലി­­­യ പ്രാ­­­ധാ­­­ന്യം നല്കി­­­വരു­­­ന്നു­­­ണ്ട് അതി­­­നാൽ‍ അത്തരം നടപടി­­­കൾ‍ മാ­­­റ്റി­­­വെ­­­ക്കാൻ കഴി­­­യി­­­ല്ല. സാ­­­ധാ­­­രണക്കാ­­­ർ‍­­ക്കാ­­­യി­­­ പെ­­­ട്രോ­­­ളി­­­യം ഉൽ‍­­പ്പന്നങ്ങളു­­­ടെ­­­ വി­­­ലയിൽ‍ ആശ്വാ­­­സം നൽ‍­­കാ­­­നു­­­ളള പ്രവർ‍­­ത്തനങ്ങളിൽ‍ സർ‍­­ക്കാർ‍ ഏർ‍­­പ്പെ­­­ട്ടു­­­കൊ­­­ണ്ടി­­­രി­­­ക്കു­­­കയാ­­­ണെ­­­ന്നും അദ്ദേ­­­ഹം അറി­­­യി­­­ച്ചു­­­.

You might also like

Most Viewed