ധ​​​ന​​​ല​​​ക്ഷ്മി­ ബാ​​​­​​​ങ്ക് എം​​​ഡി​​​­​​​യാ​​​­​​​യി­ ടി­. ​​​ല​​​ത ചു​​​­​​​മ​​​ത​​​ല​​​യേ​​​­​​​റ്റു­


തൃ­ശൂ­ർ : തൃ­ശ്ശൂർ ആസ്ഥാ­നമാ­യു­ള്ള ധനലക്ഷ്മി­ ബാ­ങ്കി­ന്‍റെ­ എം.ഡി­യാ­യി­ ടി­. ലത ചു­മതലയേ­റ്റു­. ജി­. ശ്രീ­റാം വി­രമി­ച്ച ഒഴി­വി­ലാണ് നി­യമനം. പഞ്ചാബ് നാ­ഷണൽ ബാ­ങ്കിൽ 36 വർ­ഷത്തെ­ സേ­വനത്തി­ന് ­ശേ­ഷം ജനറൽ മാ­നേ­ജരാ­യി­ കഴി­ഞ്ഞമാ­സം വി­രമി­ച്ച ടി­. ലത തമി­ഴ്നാട് സ്വദേ­ശി­യാ­ണ്. കേ­രളം ആസ്ഥാ­നമാ­യ ഒരു­ ബാ­ങ്കി­ന്‍റെ­ മേ­ധാ­വി­യാ­യി­ ഒരു­ വനി­ത ചു­മതലയേ­ൽ­ക്കു­ന്നത് ആദ്യമാ­യാ­ണ്. മൂ­ന്ന്­ വർ­ഷത്തേ­ക്കാ­ണ്­ നി­യമനം.

You might also like

Most Viewed