ടാ​­​റ്റ മോ​­​ട്ടോ​­​ഴ്സ് മ​ൺ­സൂ​ൺ ഓ​ഫ​റു​­​ക​ൾ പ്രഖ്യാ­പി­ച്ചു­


മുംബൈ­ : ടാ­റ്റാ­ മോ­ട്ടോ­ഴ്സ് മൺ­സൂൺ ഓഫറു­കൾ പ്രഖ്യാ­പി­ച്ചു­. ടി­ഗർ, നനോ­, ഹെ­ക്സ, സഫാ­രി­ സ്റ്റോം, സെ­സ്റ്റ് എന്നീ­ മോ­ഡലു­കൾ­ക്ക് ഒരു­ രൂ­പയ്ക്ക് ആദ്യത്തെ­ ഒരു­ വർ­ഷത്തെ­ ഇൻ­ഷ്വറൻ­സാണ് കന്പനി­ ഓഫർ ചെ­യ്യു­ന്നത്.  തി­രഞ്ഞെ­ടു­ത്ത മോ­ഡലു­കൾ­ക്ക് 20000 രൂ­പ മു­തൽ 30000 രൂ­പ വരെ­യു­ള്ള ഇളവു­കളും ഇക്കാ­ലയളവിൽ ഉപയോ­ക്താ­ക്കൾ­ക്ക് സ്വന്തമാ­ക്കാം. കൂ­ടാ­തെ­ മേ­ൽ­പ്പറഞ്ഞ കാ­റു­കൾ­ക്കും നെ­ക്സൺ‍, ടി­യാ­ഗോ­ കാ­റു­കളു­ടെ­ എല്ലാ­ വേ­രി­യന്‍റു­കൾ­ക്കും 15000 രൂ­പ വരെ­യു­ള്ള എക്സ്ചേ­ഞ്ച് ഡി­സ്കൗ­ണ്ടു­കളും കന്പനി­ പ്രഖ്യാ­പി­ച്ചി­ട്ടു­ണ്ട്. 

ഉപഭോ­ക്താ­ക്കൾ­ക്ക്  പരമാ­വധി­ ആനു­കൂ­ല്യങ്ങൾ ലഭ്യമാ­ക്കു­ക എന്ന ഏക ലക്ഷ്യത്തോ­ടെ­യാണ് മൺ­സൂൺ‌ ഓഫറു­കൾ പ്രഖ്യാ­പി­ച്ചി­രി­ക്കു­ന്നതെ­ന്ന്   ടാ­റ്റ മോ­ട്ടോ­ഴ്സ് പാ­സഞ്ചർ വെ­ഹി­ക്കി­ൾ­സ് ബി­സി­നസ് യൂ­ണി­റ്റ് (പി­.വി­.ബി­യു­) സെ­യി­ൽ­സ്, മാ­ർ­ക്കറ്റിംഗ് ആന്റ് കസ്റ്റമർ സപ്പോ­ർ­ട്ട് വൈസ് പ്രസി­ഡണ്ട് എസ്.എൻ ബർ­മൻ പറഞ്ഞു­.

You might also like

Most Viewed