സു­സു­കി­ ജിംനി­ ഇന്ത്യൻ വി­പണി­യി­ലേ­ക്ക്


സു­സു­കി­ ജിംനി­  ഇക്കൊ­ല്ലം തന്നെ­ ഇന്ത്യൻ വി­പണി­യി­ലെ­ത്തും. പൂ­ർ­ണമാ­യ ഒാഫ് റോ­ഡിങ് സൗ­കര്യങ്ങളു­ള്ള ഇന്ത്യയി­ലെ­ പ്രഥമ ഫോർ വീൽ െ­െ­ഡ്രവ് മി­നി­ എസ്.യു­.വി­യാ­യി­രി­ക്കും ജിംനി­. ഏറ്റവും ഉയർ­ന്ന മോ­ഡലി­നും 12 ലക്ഷത്തി­ലൊ­തു­ങ്ങും. മൂ­ന്നു­ ഡോ­റും നാ­ലു­ വീൽ െ­െ­ഡ്രവും എല്ലാ­ മോ­ഡലു­കൾ­ക്കു­മു­ണ്ട്. ജൂൺ മു­തൽ വാ­ണി­ജ്യ ഉൽ­പ്പാ­ദനം ജപ്പാ­നിൽ ആരംഭി­ച്ചു­.   

ജിംനി­യു­ടെ­ പൂ­ർ­വി­കൻ ജി­പ്സി­യാ­ണ്. 1970 മു­തൽ ലോ­ക സാ­ന്നി­ധ്യമാ­ണെ­ങ്കി­ലും നമ്മൾ കണ്ടത് എൺ­പതു­കളി­ലെ­ത്തി­യ രണ്ടാം തലമു­റ മാ­ത്രം. പി­ന്നെ­ ഒരു­ ജി­പ്സി­യോ­ ജിംനി­യോ­ ഇന്ത്യയിൽ വന്നി­ല്ല. ഇപ്പോ­ഴി­താ­ നാ­ലാം തലമു­റയി­ലെ­ത്തി­യപ്പോൾ ജിംനി­ വീ­ണ്ടും ഇന്ത്യയി­ലെ­ത്തു­ന്നു­. ജി­പ്സി­യു­ടെ­ പകരക്കാ­രനാ­യല്ല, മറ്റൊ­രു­ മോ­ഡലാ­യി­. കാ­രണം പട്ടാ­ളത്തി­ലടക്കം മാ­റ്റി­വയ്ക്കാ­നാ­വാ­ത്ത റോ­ളു­കൾ ജി­പ്സി­ കളി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്പോൾ ജിംനി­ കണ്ണു­ വയ്ക്കു­ന്നത് ജി­പ്സി­യു­ടെ­ നഷ്ടപ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന സി­വി­ലി­യൻ വി­പണി­യാ­ണ്.  

ജി­പ്സി­യു­ടെ­ ആദ്യകാ­ല പരസ്യങ്ങൾ ഒാ­ർ­ക്കു­ന്നവർ­ക്കറി­യാം ഹി­റ്റാ­യ ആ വാ­ചകങ്ങൾ; ജി­പ്സി­ മരത്തി­ലും കയറും. ജിംനി­യും മരം കയറും. കാ­രണം വ്യത്യസ്തവും മനോ­ഹരവു­മാ­യ ആ രൂ­പത്തി­നു­ള്ളിൽ ശരി­യാ­യ ഫോർ വീ­ൽ മെ­ക്കാ­നി­ക്കൽ സൗ­കര്യങ്ങളാ­ണ്. കു­റച്ചു­ കൂ­ടി­ കാ­ലി­കമാ­യി­ എന്നു­ മാ­ത്രം. അടച്ചു­ കെ­ട്ടും കാ­റി­നൊ­ത്ത ഭംഗി­യു­മു­ള്ള ജി­പ്സി­ എന്നും വി­ശേ­ഷി­പ്പി­ക്കാം. മാ­ത്രമല്ല ഓഫ് റോഡ് മി­കവിൽ ജിംനി­ വലി­യ എസ്.യു­.വി­കളെ­യും കടത്തി­വെ­ട്ടും.  

 ജിംനി­ ഇന്ത്യയി­ലെ­ത്തു­ന്പോൾ ഏറെ­ ശ്രദ്ധി­ക്കപ്പെ­ടു­ക റാ­ഡി­ക്കൽ എന്നു­ വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന രൂ­പകൽ­പനയാ­യി­രി­ക്കും. പെ­ട്ടി­ പോ­ലൊ­രു­ രൂ­പം. ഇതു­പോ­ലെ­ വേ­റൊ­രു­ വാ­ഹനവും നി­ലവിൽ ഇവി­ടെ­യി­ല്ല. ജി­പ്സി­ക്കു­ സമാ­നമാ­യ രണ്ടു­ മുൻ ഡോ­റു­കൾ. പി­ന്നിൽ ഹാ­ച്ച് ഡോർ. മു­ഖ്യമാ­യും രണ്ടു­ പേ­ർ­ക്ക് സഞ്ചരി­ക്കാ­വു­ന്ന വാ­ഹനത്തിൽ പി­ൻ­നി­ര സീ­റ്റു­കൾ മു­ഖാ­മു­ഖമാ­യും മു­ന്നി­ലേ­ക്കു­ നോ­ക്കു­ന്ന രീ­തി­യി­ലും ഘടി­പ്പി­ക്കാം. 

റാ­ഡി­ക്കലാ­ണെ­ങ്കി­ൽ­ക്കൂ­ടി­ ക്ലാ­സിക് സ്വഭാ­വം പൂ­ർ­ണമാ­യും െ­െ­കവി­ടു­ന്നി­ല്ല. മു­ൻ­ഗ്രി­ല്ലു­കളും വട്ടത്തി­ലു­ള്ള ഹെഡ്‌ ലാംപു­കളും ഹെ­വി­ ഡ്യു­ട്ടി­ ബംപറും ബ്ലാ­ക്ക് എക്സ്ടീ­രി­യറു­മൊ­ക്കെ­ പാ­രന്പര്യവും ആഢ്യത്തവും നി­ലനി­ർ­ത്തും.  

You might also like

Most Viewed