ഭാ­രത് ബെൻസിന്റെ ഗ്ലൈഡർ


ഭാ­രത് ബെ­ൻ­സ് ഗ്ലൈ­ഡർ ഇന്റർ സ്റ്റേറ്റ് കോ­ച്ച് കഴി­ഞ്ഞ ദി­വസം കൊ­ച്ചി­യിൽ അനാ­വരണം ചെ­യ്തു­. ഏറെ­ സൗ­കര്യപ്രദമാ­യ ഈ ബസ്സിൽ ആറ് സി­ലണ്ടർ മുൻ എൻ­ജിൻ ആണ് ഉപയോ­ഗി­ച്ചി­രി­ക്കു­ന്നത്.

ആകർ­ഷകമാ­യ ക്യാ­ബി­നും റൂ­ഫ്മൗ­ണ്ടഡ് എ.സി­യു­മു­ള്ള ഈ ബസി­ന്റെ­ 45 സീ­റ്റു­കൾ പു­ഷ്ബാ­ക്ക് സൗ­കര്യത്തി­ലാണ് ഒരു­ക്കി­യി­രി­ക്കു­ന്നത്. 32 ഇഞ്ച് ടി­.വി­യും ആംപ്ലി­ഫയർ അടക്കമു­ള്ള 6 സ്പീ­ക്കർ സൗ­ണ്ട് സി­സ്റ്റവും ബസ്സി­ലു­ണ്ട്. മി­കച്ച യാ­ത്രാ­സു­ഖമാണ് ഈ വാ­ഹനത്തിൽ ലഭി­ക്കു­ക എന്ന കാ­ര്യത്തിൽ സംശയമി­ല്ല.

ഒ.എം 909 എൻ­ജി­നാണ് ഉപയോ­ഗി­ച്ചി­രി­ക്കു­ന്നത്. 235 ബി­.എച്ച്.പി­ എ.സി­ അടക്കമു­ള്ള സൗ­കര്യങ്ങൾ ഉൾ­ക്കൊ­ള്ളി­ച്ചി­ട്ടു­ണ്ട്. ആറ് സ്പീഡ് ഗീ­യർ­ബോ­ക്സ് ആണ് ഉള്ളത്. 

മുൻ പിൻ വീ­ലു­കൾ­ക്ക് എയർ സസ്പെ­ൻ­ഷൻ സ്റ്റാ­ൻ­ഡേ­ർ­ഡ് സൗ­കര്യമുണ്ട്. ടൂ­റി­സ്റ്റ് ബസ്സു­കൾ­ക്ക് ശക്തമാ­യ ഒരു­ വി­പണി­ മു­ന്നിൽ കണ്ടാണ് കേ­രളത്തിൽ ഈ വാ­ഹനം ഇറക്കി­യി­രി­ക്കു­ന്നത്.

You might also like

Most Viewed