അമൂൽ ഒട്ടകപ്പാൽ‍ വിപണിയിൽ


ന്യുഡൽഹി: ക്ഷീരോൽ‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാൻ‍ഡായ അമൂൽ ഒട്ടകപ്പാൽ വിപണിയിലിറക്കുന്നു. ഇതാദ്യമായാണ് അമൂൽ‍ ഒട്ടകപ്പാൽ പരീക്ഷണാർ‍ത്ഥം‍ വിപണിയിലിറക്കുന്നത്. അരലിറ്റർ‍ പാലിന്‍റെ പായ്ക്കറ്റിന് അന്പത് രൂപയാണ് നിരക്ക്. 

ഗുജറാത്തിലെ ഗാന്ധിനഗർ‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ വിപണികളിലാകും ആദ്യം ഇവ വിൽ‍പ്പനയ്ക്കെത്തുക. കച്ച് മേഖലയിനൽ നിന്നുളള ഒട്ടക കർ‍ഷകരിൽ നിന്നാണ് അമൂൽ‍ ഒട്ടകപ്പാൽ ശേഖരിക്കുക. അമൂൽ‍ ക്യാമൽ മിൽ‍ക്ക് എന്ന ബ്രാൻ‍ഡ് നാമത്തിലാാണ് ഉൽ‍പ്പന്നം വിപണിയിലിറക്കുന്നത്. 

You might also like

Most Viewed