മാരുതിയുടെ ഇലക്ട്രിക് കാറുകള്‍ അടുത്ത വര്‍ഷം


ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കാനൊരുങ്ങുന്നു. നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് മാരുതിയുടെ ഈ തീരുമാനം. വാഗണ്‍ ആറിന്റെ ഇലക്ട്രിക് മോഡലാണ് ആദ്യം അവതരിപ്പിക്കുക. എന്നാല്‍ വാങ്ങുന്നവരുടെ താല്‍പ്പര്യം അനുസരിച്ചായിരിക്കും വാഹനം പുറത്തിറക്കുക. നിലവില്‍ 50 ഇലക്ട്രിക് വാഗണ്‍ ആറുകള്‍ പരീക്ഷണഘട്ടത്തിലാണ്.

You might also like

Most Viewed