ഡ്രീംലൈനര്‍ വിമാന സർവ്വീസ് ജൂലൈ ഒന്നിനു പുനരാരംഭിക്കും


നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാന സർവ്വീസ് ജൂലൈ ഒന്നിനു പുനരാരംഭിക്കും.  നെടുമ്പാശ്ശേരിയില്‍   നിന്നു ദുബൈയിലേക്ക് എല്ലാ ദിവസവും സര്‍വ്വീസ് നടത്തിയിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാന ഏതാനും ആഴ്ചകള്‍ക്ക് മുന്പാണ്  സര്‍വ്വീസ്   നിര്‍ത്തിയത്. സര്‍വ്വീ സ് നിര്‍ത്തിയതോടെ ടിക്കറ്റ് നിരക്കിലും വന്‍ വര്‍ദ്ധന ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ പ്രവാസി സംഘടനകളുടെയും ഇടപെടലുകളെ തുടര്‍ന്നാണ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.

ബജാജ് ഡോമിനറിനു ലോകറിക്കാർഡ്

You might also like

Most Viewed