2030ന് ശേഷം ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്ന് നിർദ്ദേശം


ന്യൂഡൽഹി: 2030 ന് ശേഷം ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് നീതി ആയോഗ്. 2025 ന് ശേഷം വിൽക്കുന്ന 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഇലട്രിക്ക് ആയിരിക്കണമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

You might also like

Most Viewed