അമിത് അഗർവാൾ ചെയർമാനായി ചുമതലയേൽക്കും


ന്യൂഡൽഹി: ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാനായി അമിത് അഗർവാൾ ചുമതലയേൽക്കും. നിലവിൽ ആമസോൺ ഇന്ത്യ സീനിയർ വൈസ് പ്രസിഡ്ടും കൺട്രി ഹെഡുമാണ് അമിത്. യാത്ര സഹസ്ഥാപകനും സിഇഒയുമായ ധ്രുവ് ശ്രിംഘി ആണ് വൈസ് ചെയർമാൻ. 2 വർഷമാണ് കാലാവധി.  

You might also like

Most Viewed