നോ​കി​യ 9 പ്യുവർ വ്യു ഇന്ത്യൻ വി​പ​ണി​യി​ൽ


മുംബൈ: എച്ച്.എം.ഡി ഗ്ലോബലിന്‍റെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡൽ നോകിയ 9 പ്യുയർ വ്യു ഇന്ത്യൻ വിപണിയിലെത്തി. 12 എം.പിയുള്ള അഞ്ച് പിൻക്യാമറകളാണ് ഫോണിന്‍റെ സവിശേഷതകളിലൊന്ന്. 

ഡ്യുവൽ സിം, ആൻഡ്രോയിഡ് 9 പൈ, 5.99 ഇഞ്ച് ഡിസ്പ്ലേ, ഫിംഗർ പ്രിന്‍റ് സെൻസർ, ക്വാൽകോം സ്നാപ് ഡ്രാഗൺ‍ 845 പ്രോസസർ, ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ്. 3320 എം.എ.എച്ച് ബാറ്ററി, വയർലെസ് ചാർജിംഗ് സംവിധാനം തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ. ഈ മാസം 10 മുതൽ വിൽപ്പന ആരംഭിച്ചു. വില: 49,999 രൂപ.

You might also like

Most Viewed